Wednesday, August 18, 2010

ശംഖ്

ഞാൻ നിനക്ക് തന്നത് ഒരു കാതാണ്
നീയെനിക്കു തന്നത് ഒരു കടലാണ്

2 comments:

  1. നമുക്കിടയില്‍ തിരയടിക്കുന്നത് സ്നേഹത്തിന്റെ കടലാ‍ണ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു തീരങ്ങള്‍ തമ്മിലുള്ള അകലങ്ങള്‍ ഓര്‍ത്ത്.

    ReplyDelete
  2. ഞാന്‍ നിനക്കും
    നീ എനിക്കും-
    കടല്‍ കലരല്‍
    നന്നായി.

    ReplyDelete